SSCAAD EVENTS

SSCAAD -  കുടുംബ സദ്യ - 09 NOV 2025- SUNDAY - 11.00 AM -03.00 PM @ Lulu Party Hall - Madinat Zayed Shopping Centre  - ABU DHABI
Nov
9

SSCAAD -  കുടുംബ സദ്യ - 09 NOV 2025- SUNDAY - 11.00 AM -03.00 PM @ Lulu Party Hall - Madinat Zayed Shopping Centre  - ABU DHABI

  • Lulu Party Hall, Madinat Zayed, Abu Dhabi (map)
  • Google Calendar ICS

ഇത്തിരി നേരം ഒരുമിച്ചിരിക്കാം
ഇത്തിരിനേരം ഒരുമിച്ചു ചിരിക്കാം  

സ്നേഹം നിറഞ്ഞ SSCAAD അംഗങ്ങളെ ,

തിരക്ക് പിടിച്ച ജീവിതത്തിൽ നിന്ന് ഒരിത്തിരി മാറിനിൽക്കാം .

കളിയും ചിരിയും ആട്ടവും പാട്ടും കൂടെ  സദ്യയുമായി ഒരു പകൽ

SSCAAD -കുടുംബ സദ്യ .

2025 നവംബർ 9  ഞായറാഴ്ച  രാവിലെ 11 .00  മണിമുതൽ  വൈകിട്ട് 3 .00  മണിവരെ അബു ദാബി മദിനത്ത് സായിദ് ലുലു പാർട്ടിഹാളിൽ .

*കുടുംബ സദ്യ SSCAAD റെജിസ്റെർഡ്  അംഗങ്ങൾക്കും അവരുടെ  കുടുംബാംഗങ്ങൾക്കും മാത്രമായി നിജപ്പെടുത്തിയിരിക്കുന്നു. മെമ്പർ, ഭാര്യ/ഭർത്താവ്, മക്കൾ ഇവരെയാണ് ഫാമിലി അംഗങ്ങളായി കണക്കാക്കുക.

*പരിപാടിയുടെ ചിലവുകൾ അംഗങ്ങൾ തന്നെ വഹിക്കേണ്ടതാണ്. സദ്യയുടേയും മറ്റുള്ള ചിലവുകളും കൂടി ഒരാൾക്ക് 30 ദിർഹമായി നിജപ്പെടുത്തിയിരിക്കുന്നു.

The expenses of the program will be borne by the members themselves. Including the feast and other costs, the amount has been fixed at AED 30 per person.
youth and women, and hosting regular events.

View Event →